പെണ്ണിന്റെ ഭാഗ്യം
പെരുവഴിയിലത്രേ
സ്നേഹിച്ചവന് വലിച്ചെറിഞ്ഞതും
പെരുവഴിയിലേക്ക്
മണിക്കൂറൊന്നിന്
രൂപയിപ്പോ എത്രയാ
കിട്ടുന്നേ,
പെണ്ണിന്റെ ഭാഗ്യം
പെരുവഴിയില്‍ തന്നെ
എത്തുന്നുണ്ട് അകലങ്ങളില്‍
നിന്നുവരെ
അവന്റെ സുഹൃത്തുക്കള്‍
പുതിയ സ്നേഹതന്ത്രവുമോതി
ശരീരസനേഹികള്
പെണ്ണിന്റെ ഭാഗ്യം
പെരുവഴിയില്‍ തന്നെ
ഇതിപ്പോ കുളിച്ചൊരുങ്ങി
പൊട്ടുതൊട്ട് പൂ വെച്ച്
സ്റ്റാന്‍ഡുകളിലൊന്നും നില്‍ക്കേണ്ട
ഫോണ്‍വിളികളിലൂടെ
ഇങ്ങെത്തും
പെരുവഴിയിലത്രേ
സ്നേഹിച്ചവന് വലിച്ചെറിഞ്ഞതും
പെരുവഴിയിലേക്ക്
മണിക്കൂറൊന്നിന്
രൂപയിപ്പോ എത്രയാ
കിട്ടുന്നേ,
പെണ്ണിന്റെ ഭാഗ്യം
പെരുവഴിയില്‍ തന്നെ
എത്തുന്നുണ്ട് അകലങ്ങളില്‍
നിന്നുവരെ
അവന്റെ സുഹൃത്തുക്കള്‍
പുതിയ സ്നേഹതന്ത്രവുമോതി
ശരീരസനേഹികള്
പെണ്ണിന്റെ ഭാഗ്യം
പെരുവഴിയില്‍ തന്നെ
ഇതിപ്പോ കുളിച്ചൊരുങ്ങി
പൊട്ടുതൊട്ട് പൂ വെച്ച്
സ്റ്റാന്‍ഡുകളിലൊന്നും നില്‍ക്കേണ്ട
ഫോണ്‍വിളികളിലൂടെ
ഇങ്ങെത്തും
പെരുവഴിയിലേക്ക് വലിച്ചെറിയാൻ കഴിയാത്ത ഈ പെണ്ണെഴുത്ത് എത്ര മനോഹരം ..
ReplyDeleteപെണ്ണെ നിനക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ...............