കണ്ണീര്‍ചാലു വീണ കവിളില്‍
നീ അധരമമര്‍ത്തിയപ്പോള്‍
തുടുത്തു,
മിഴിനീരിറ്റു നിന്ന്
മങ്ങിയ കണ്ണുകളില്‍
ചുംബിച്ചപ്പോള്‍
പ്രകാശം പടര്‍ന്നു
മെല്ലെ നീ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍
ഞാനാകെ പൂത്തുലഞ്ഞു
നീ അധരമമര്‍ത്തിയപ്പോള്‍
തുടുത്തു,
മിഴിനീരിറ്റു നിന്ന്
മങ്ങിയ കണ്ണുകളില്‍
ചുംബിച്ചപ്പോള്‍
പ്രകാശം പടര്‍ന്നു
മെല്ലെ നീ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍
ഞാനാകെ പൂത്തുലഞ്ഞു
No comments:
Post a Comment