മദ്യം ഇമ്മണി വല്യൊരു സംഭവമാണ്
അതില്ലാതെ എന്ത് ആഘോഷം?
മദ്യം തരുന്ന സന്തോഷം
മറ്റാര്‍ക്ക് തരാന്‍ കഴിയും?
അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്ന പോലെ
രാവിലെ മുതല്‍ നീ നുണഞ്ഞ
മദ്യം മരണഭയമല്ലാതെ മറ്റെന്തെങ്കിലും
തന്നോ ആവോ?
എന്നേലും ഇമ്മിണി വല്യ ലഹരി തന്നെ
ആണേയ് അത്..
സ്‌നേഹമെന്ന ലഹരിക്കുമപ്പുറം
കണ്ടെത്തിയ ലഹരിക്ക്
പറയുവാനുത്തരമില്ല
മനുഷ്യനെ പറഞ്ഞിട്ട് എന്ത് കാര്യം
ദേവന്മാരുടെ സോമരസമായും
കാനായിലെ വീഞ്ഞായും
ദൈവം തന്നെ പഠിപ്പിച്ചതത്രേ
മദ്യപാനം
എന്നിട്ടൊടുവില്‍ പറയുന്നു
മദ്യപാനം ഹാനികരമെന്ന്
അല്ല പിന്നെ,
അന്ന് ദൈവം എന്തോര്‍ത്തിട്ടായിരുന്നു?
അതില്ലാതെ എന്ത് ആഘോഷം?
മദ്യം തരുന്ന സന്തോഷം
മറ്റാര്‍ക്ക് തരാന്‍ കഴിയും?
അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്ന പോലെ
രാവിലെ മുതല്‍ നീ നുണഞ്ഞ
മദ്യം മരണഭയമല്ലാതെ മറ്റെന്തെങ്കിലും
തന്നോ ആവോ?
എന്നേലും ഇമ്മിണി വല്യ ലഹരി തന്നെ
ആണേയ് അത്..
സ്‌നേഹമെന്ന ലഹരിക്കുമപ്പുറം
കണ്ടെത്തിയ ലഹരിക്ക്
പറയുവാനുത്തരമില്ല
മനുഷ്യനെ പറഞ്ഞിട്ട് എന്ത് കാര്യം
ദേവന്മാരുടെ സോമരസമായും
കാനായിലെ വീഞ്ഞായും
ദൈവം തന്നെ പഠിപ്പിച്ചതത്രേ
മദ്യപാനം
എന്നിട്ടൊടുവില്‍ പറയുന്നു
മദ്യപാനം ഹാനികരമെന്ന്
അല്ല പിന്നെ,
അന്ന് ദൈവം എന്തോര്‍ത്തിട്ടായിരുന്നു?
No comments:
Post a Comment