കാമം കൊണ്ടു നീയെന്നെ
തൊടാതിരിക്കുക
ഞാന്‍ പൊള്ളിയടര്‍ന്ന് പോകും,
അതിലൂടൊരു വിത്തെന്നില്‍
പാകാതിരിക്കുക, തകര്‍ന്നു പോകും
സ്നേഹം കൊണ്ടു നീയെന്നെ
താലോലിക്കുക
മഞ്ഞുതുള്ളിപോല്‍
നിന്നിലലിഞ്ഞിടും
നിര്‍മ്മല സ്നേഹത്തിന്
അമ്മയാവട്ടെ ഞാന്‍
നിര്‍മ്മല സ്നേഹത്തിന് അമ്മ കൊള്ളാം ..മനോഹരം ...പക്ഷെ എനിക്ക് നീ എന്നെ മനസ്സ് അറിയുന്ന നല്ല സ്നേഹിതയായാൽ മതി ...
ReplyDeleteങേ !!!
ReplyDeleteNirmala Sneham new generation alla
ReplyDelete