Friday, March 14, 2014

ഈ പുഴ നീന്തിക്കടക്കാന്‍
നിനക്കൊപ്പം ഞാനുമുണ്ട്‌
പക്ഷേ പുഴയുടെ ആഴങ്ങള്‍ക്ക്‌
അറിയില്ലല്ലോ നാം കണ്ട സ്വപ്‌നങ്ങള്‍
നീയെത്തുമ്പോഴെ പൂത്തുലയുന്നൊരെന്നെയും
നിന്നിലുണരുന്ന ആവേഗങ്ങളെയും
സ്‌നേഹത്തിന്റെ ഏറ്റവും
ഉന്മാദാവസ്ഥയില്‍ എത്തി്‌ക്കാം
അല്ലെങ്കില്‍ പുഴയുടെ ആഴം നമ്മെ
അക്കരെയ്‌ക്ക്‌ എത്തിച്ചില്ലെങ്കിലോ?

1 comment:

  1. കൊള്ളാം ... പ്രിയസ്നേഹിതേ . നിന്റെ ഈ സ്നേഹം......♥•.¸¸.•♥•

    ReplyDelete