ഞാന്‍ എപ്പോഴെ നിന്റേതായിരിക്കുന്നു
നീയറിയാത്തത് എന്റെ കുറ്റമോ?
രണ്ടുധ്രുവങ്ങളില്‍ നില്‍ക്കാന്‍
എന്നിട്ടും നമ്മള്‍ വെറുതെ വാശിപിടിക്കുന്നു
പിന്നെ പ്രണയിച്ചെത്ര നാള്‍ നടക്കാന്‍?
പ്രായമിത്രയൊക്കെയായി
ഭാര്യയാവണം, അമ്മയാകണം
നിന്റെ തണലിനു താഴെ
ഈ ജീവിതം സാര്‍ത്ഥകമാക്കണം
ഞാന്‍ വെറും സാധാരണപെണ്ണാണ്
ഇത്രയൊക്കെയാണ് ആഗ്രഹം,
അല്ല, പിന്നെ നീയും ഞാനും
പ്രണയത്തേരിലേറി അങ്ങ്
ഉഗാണ്ടയിലേക്ക് പോകുമെന്ന് നുണ
പറയാനൊന്നും വയ്യെന്റെ പൊന്നെ!
നീയറിയാത്തത് എന്റെ കുറ്റമോ?
രണ്ടുധ്രുവങ്ങളില്‍ നില്‍ക്കാന്‍
എന്നിട്ടും നമ്മള്‍ വെറുതെ വാശിപിടിക്കുന്നു
പിന്നെ പ്രണയിച്ചെത്ര നാള്‍ നടക്കാന്‍?
പ്രായമിത്രയൊക്കെയായി
ഭാര്യയാവണം, അമ്മയാകണം
നിന്റെ തണലിനു താഴെ
ഈ ജീവിതം സാര്‍ത്ഥകമാക്കണം
ഞാന്‍ വെറും സാധാരണപെണ്ണാണ്
ഇത്രയൊക്കെയാണ് ആഗ്രഹം,
അല്ല, പിന്നെ നീയും ഞാനും
പ്രണയത്തേരിലേറി അങ്ങ്
ഉഗാണ്ടയിലേക്ക് പോകുമെന്ന് നുണ
പറയാനൊന്നും വയ്യെന്റെ പൊന്നെ!
No comments:
Post a Comment