Friday, April 11, 2014

ഈ മഴയത്ത്‌ എനിക്കൊരു
കവിത കുറിക്കണം
നിന്റെ നെഞ്ചോട്‌ 
ചേര്‍ന്ന്‌ നിന്നൊരു കവിത,
തൂലിക നിന്റെ വിരലാണ്‌
പുസ്‌തകത്താള്‍
നീയെന്നും എന്നെ പ്രിയമോടെ
ചേര്‍ത്തു നിര്‍ത്തുന്ന 
നിന്റെ നെഞ്ചകവും

1 comment:

  1. വെയില്‍ നനഞ്ഞ മഴകളില്‍
    പ്രണയം കുട നിവര്‍ത്തുന്നവളെ ,
    അരുത്, മഴത്തുള്ളികളുടെ ഈറന്‍ കാഴ്ചകളില്‍
    നീയെന്നെ മോഹിക്കരുത്.....❤❤❤❤

    ReplyDelete